ഡിഫന്‍റര്‍മാര്‍ക്ക് ബലോണ്‍ ഡി ഓര്‍ നേടാന്‍ പ്രയാസം-ഫാബിയോ കനവാരോ

കഴിഞ്ഞ വർഷത്തെ ബാലൺ ഡി ഓർ അവാർഡ് നേടാന്‍ പറ്റാത്തത്തില്‍   ലിവർപൂൾ താരം    വിർജിൽ വാൻ ഡൈക്കിനോടു   ഫാബിയോ കന്നവാരോ അനുഭാവം പ്രകടിപ്പിച്ചു.ബാഴ്സലോണ ഫോർവേഡ് ലയണൽ മെസ്സി...

വേണമെങ്കില്‍ എനിക്കും മോശം വ്യക്തിയാകാം, എന്നാല്‍ ഞാന്‍ അങ്ങനത്തെ ആളല്ല- ജ്യോര്‍ജിയോ കില്ലെനി

എനിക്ക് വൃത്തികെട്ട രീതിയില്‍ പെരുമാറാന്‍ ആകും എന്നാല്‍ താന്‍ മോശപ്പെട്ട വ്യക്തിയല്ലെന്ന് കില്ലെനി.പ്രസിദ്ധീകരിക്കാനുള്ള തന്‍റെ ആത്മകഥയിൽ, 2013 ൽ കാറ്റാനിയ ഫോർവേഡ് ഗോൺസാലോ ബെർഗെസ്സിയോയുടെ കാൽ ഒടിഞ്ഞ ഒരു...

എംബാപ്പേ 2025 ല്‍ ബലോന്ദിയോര്‍ നേടും-ആൻഡർ ഹെരേര

2025 ഓടെ കൈലിയൻ എംബാപ്പെ ബാലൺ ഡി ഓർ നേടുമെന്ന് ആൻഡർ ഹെരേര വിശ്വാസം പ്രകടിപ്പിച്ചു.2017 ല്‍  മൊണാക്കോയില്‍ നിന്നും വലിയ പണമിടപാട് നടത്തി പിഎസ്ജി ടീമിലെത്തിച്ച എംബാപ്പേ...

പെപ് പോയതിന് ശേഷം മെസ്സി പഴയ മെസ്സിയല്ല-എറിക് ടെന്‍ ഹാഗ്

2012 ൽ പെപ് ഗ്വാർഡിയോള ക്യാമ്പ് നൗ വിട്ടതിനുശേഷം ബാഴ്‌സ താരം ലയണൽ മെസ്സി തന്‍റെ മികച്ച ഫോമില്‍ എത്തിയിട്ടില്ലെന്ന് അയാക്‌സ് മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞു.2008...

പരിശീലനം തുടങ്ങാന്‍ ചെല്‍സി താരങ്ങള്‍

കർശനമായ സുരക്ഷാ നടപടികളിൽ കളിക്കാർക്ക് അവരുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിന് ചെൽസി അവരുടെ പരിശീലന ഗ്രൗണ്ട് തുറന്നുകൊടുത്തു.പരിശീലന മൈതാനത്തിനടുത്ത് താമസിക്കുന്ന കളിക്കാർ കർശനമായ സാമൂഹിക അകലം പാലിക്കേണ്ടി വരുന്നതിനാല്‍   ചെൽസി...

മെസ്സിയോട് ഞാന്‍ ചെയ്തത് തെറ്റ്-ആന്‍ഡി റോബര്ട്സന്‍

കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ മല്‍സരത്തില്‍   ബാഴ്സലോണയ്ക്കെതിരെ കളിച്ചപ്പോള്‍ മെസ്സിയോട് അപമര്യാദ കാണിച്ചതില്‍ ലിവര്‍പ്പൂള്‍ താരമായ  റോബര്ട്സന്‍ ഇപ്പോള്‍ ഖേദിക്കുന്നു.അന്നത്തെ മനസികവസ്ഥയില്‍ താന്‍ അങ്ങനെ ചെയ്ത്...

ഈ സമ്മറില്‍ സാനെയുടെ മൂല്യത്തില്‍ മാറ്റമുണ്ടാകും-ഉളി ഹോയിനസ്സ്

സാനെയുടെ മൂല്യം 2019 ല്‍ ഉണ്ടായിരുന്നത് പോലെ ആയിരിക്കിലെന്നും,അധികപക്ഷവും അടുത്ത സീസണില്‍ ബയേര്‍ണ്‍ മ്യൂണിക്കില്‍ കുറഞ്ഞ തുകയ്ക്ക് സാനെ ഉണ്ടാവുമെന്ന പ്രതീക്ഷ മ്യൂണിക്ക്  മുന്‍ കാല പ്രസിഡന്‍റ്  ഉളി...

തോറ്റാല്‍ നിങ്ങള്‍ മോറിഞ്ഞോയുടെ കണ്ണില്‍ പെടരുത്-നെമാഞ്ച മാറ്റിക്ക്

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരമായ നെമാഞ്ച മാറ്റിക്ക് തന്‍റെ പഴയ കോച്ചായ ഹോസെ മോറിഞ്ഞോ നല്ല കോച്ച് ആണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ  ടീമില്‍ കളിക്കുമ്പോള്‍ തോല്‍വി പറ്റിയാല്‍ അദ്ദേഹത്തില്‍ നിന്നും...

ചെറുപ്പത്തില്‍ തന്നെ റൊണാള്‍ഡോ ഒരു ജീനിയസ് ആയിരുന്നു-ലൂയിസ് സാഹ

ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്‍റെ പതിനെട്ടാം വയസ്സില്‍ തന്നെ ജീനിയസ് ആയിരുന്നുവെന്ന് മുന്‍ യുണൈറ്റഡ് താരമായിരുന്ന ലൂയിസ് സാഹ.റൊണാള്‍ഡോയുടെ കരിയറിന്റെ തുടക്കത്തില്‍ താന്‍ അവന്‍റെയോപ്പം കളിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും,അപ്പോള്‍ തന്നെ...

മെസ്സിയേയും റൊണാള്‍ഡോയെയും കാത്തിരുന്നു സിറ്റിയിലെ താരങ്ങള്‍-പാബ്ലോ സബലേറ്റ

അബുദാബി യുണൈറ്റഡ് ഗ്രൂപ്പ് മാഞ്ചെസ്റ്റര്‍ സിറ്റിയെ ഏറ്റെടുത്തത്തിന് ശേഷം കളിക്കാര്‍ മെസ്സിയേയും റൊണാള്‍ഡോയും ടീമില്‍ ചേരുമെന്ന് തമാശ പറഞ്ഞതായി മുന്‍ സിറ്റി താരവും അര്‍ജന്‍റീന ഇന്‍റര്‍നാഷണലുമായ പാബ്ലോ സബലേറ്റ.2008...