ജോലി ചെയ്യുന്നതില്‍ ആണിപ്പോള്‍എന്‍റെ ശ്രദ്ധ-ഏര്‍ലിങ് ഹാലണ്ട്

യുവ ബോറൂസിയന്‍ ഡൊര്‍ട്ട്മുണ്ട് താരമായ ഏര്‍ലിങ് ഹാലണ്ടിനെ റയല്‍ മാഡ്രിഡ് ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്തകള്‍ ഇപ്പോള്‍ യൂറോപ്പില്‍ പാട്ടാണ്.എന്നാല്‍ ഏര്‍ലിങ് ഹാലണ്ട് തന്‍റെ ജോലി ചെയ്യാന്‍ മാത്രമാണ് ഇപ്പോള്‍...

എത്ര പ്രയാസമേറിയ കാര്യവും മെസ്സിക്ക് എളുപ്പം-യൂര്‍ഗന്‍ ക്ലോപ്

ആരാണ് മികച്ചത്,മെസ്സിയോ റൊണാള്‍ഡോയോ എന്ന ചോദ്യത്തിന്  ലിവര്‍പ്പൂള്‍ കോച്ച് യൂര്‍ഗന്‍ ക്ലോപ്  ക്രിസ്റ്റിയാനോ  റൊണാള്‍ഡോ എല്ലാം തികഞ്ഞ താരമാണെന്നും  എന്നാല്‍ താന്‍ മെസ്സിയെയാണ് തിരഞ്ഞെടുക്കുക എന്നും അദ്ദേഹം പറഞ്ഞു.യുറ്റൂബ്...

ഡി ലൈറ്റിനെ വച്ച് നോക്കുകയാണെങ്കില്‍ ഡി യോങിന് ഇത് നല്ലൊരു സീസണ്‍ ആണ്-റൊണാള്‍ഡ് ഡി ബോയെര്‍

യുവന്‍റസില്‍ ഹോളണ്ട് യുവ താരമായ മാതിസ് ഡി ലൈറ്റിന്‍റെ പ്രകടനം വച്ച് നോക്കുകയാണെങ്കില്‍ ഡി യോങ്ങിന്‍റെ പ്രകടനം ശ്രദ്ധേയമായി എന്ന് മുന്‍ ഹോളണ്ട് ഇന്‍റര്‍നാഷണലും ബാഴ്സലോണ,അയാക്സ് എന്നീ ക്ലബുകള്‍ക്ക്...

സന്ദേഷ് ജിംഗൻ, എൻ. ബാലാദേവി എന്നിവരെ അർജുന അവാർഡിന് ശുപാർശ ചെയ്തു

2020 ലെ അര്‍ജുന അവാർഡിനായി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ഇന്ത്യൻ അന്താരാഷ്ട്ര താരങ്ങളായ സന്ദേഷ് ജിംഗൻ, എൻ. ബാലാദേവി എന്നിവരുടെ പേരുകൾ ഇന്ത്യൻ സർക്കാരിന് ശുപാർശ ചെയ്തു.കായികരംഗത്തെ...

ലിവര്‍പൂളിലേ മെസ്സിയായിരുന്നു കുട്ടിഞ്ഞോ-ഫ്രാങ്ക് ഡി ബോയെര്‍.

ലിവര്‍പൂളില്‍ കുട്ടിഞ്ഞോ മെസ്സിയേ പോലെ ഒരു പ്ലേ മേക്കര്‍ ആയിരുന്നു.എന്നാല്‍ അദ്ദേഹത്തിന് ബാഴ്സലോണയില്‍ വരുത്തേണ്ട ആവശ്യം ഉണ്ടായിരുന്നില.ഒരു ടീമില്‍ രണ്ട് പ്ലേ മേക്കര്‍മാരുള്ളത്  ടീമിന് ഒട്ടും ഗുണകരമല്ല എന്ന് ...

ടോനാളി എന്നെക്കാള്‍ സംപൂര്‍ണന്‍-ആന്ദ്രെയ പിര്‍ളോ

യുവ ബ്രഷ്യന്‍ താരമായ സന്ദ്രോ ടോനാളി തന്നെക്കാള്‍ മികച്ച താരമെന്ന് പിര്‍ളോ.ഇരുവരുടെയും കേളി ശൈലി ഒരുപോലെയാണെന്ന് ഫുട്ബോള്‍ ലോകം വിലയിരുത്തുന്നുണ്ടെങ്കിലും ടോനാളി തന്നെക്കാള്‍ ഒരു പാടി മുകളില്‍ ആണെന്നും...

ഗാര്‍ഡിയോളയെ ടീമില്‍ തിരിച്ചെത്തിക്കാന്‍ ശ്രമിക്കും-ജോവാൻ ലപോർട്ട

അടുത്ത വർഷം ക്ലബ്ബിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുമ്പോൾ പെപ് ഗ്വാർഡിയോളയെ ക്ലബിലേക്ക് തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി മുൻ ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലപോർട്ട.മുന്പ് 2003 - 2010...

ഈ രാജ്യത്തിന് ഇപ്പോള്‍ ഫുട്ബോള്‍ അനിവാര്യമാണ്-സെര്‍ജിയോ റാമോസ്

സ്പെയിനിന്റെ സാമ്പത്തിക വരവ് കൂടണമെങ്കില്‍ ഫുട്ബോള്‍ തിരിച്ച് വരണം എന്ന് റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്.കൊറോണ മൂലം മാര്‍ച്ചില്‍ നിര്‍ത്തിവച്ച ലാലിഗ ജൂണ്‍ 12 നു തിരിച്ച്...

ലാലിഗ തുടങ്ങാനുള്ള തീയതി നീട്ടാന്‍ അഭിപ്രായപ്പെട്ട് ജെറാര്‍ഡ് പിക്വെ

ലാ ലിഗയുടെ തിരിച്ചുവരവ് ജൂൺ 12 നെക്കാൾ കൂടുതൽ പിന്നോട്ട് നീക്കാൻ ആഗ്രഹിക്കുന്നുവെന്ന് ബാഴ്‌സ പ്രതിരോധ താരം ജെറാർഡ് പിക്വെ  പറഞ്ഞു.സ്പാനിഷ്  ലീഗ് പ്രസിഡന്റ് ജാവിയർ ടെബാസ് ഞായറാഴ്ച ...

അര്‍ണോള്‍ഡ് ഒരു പ്രതിഭാസം,കഫുവിന് ശേഷം ഞാന്‍ ഇതുപോലത്തെ ഒരു താരത്തിനെ കണ്ടിട്ടില്ല-ഗാരി നേവില്ലേ

ലിവർപൂൾ താരം ട്രെന്റ് അലക്സാണ്ടർ-അർനോൾഡ്  ആണ് ബ്രസീൽ ഇതിഹാസം കഫുവിനുശേഷം ഏറ്റവും മികച്ച അറ്റാക്കിങ് ഫുള്‍ ബാക്ക് എന്ന്   ഗാരി നെവിൽ അഭിപ്രായപ്പെട്ടു.ലിവര്‍പൂളിന് വേണ്ടി അര്‍ണോള്‍ഡ് ഇത് വരെ...