എല്ലാം വാര്‍ത്തകള്‍ മാത്രം -പോള്‍ മക്ഡൊണോ
ഡേവിഡ് ബെക്കാമിന്‍റെ ടീമായ ഇന്‍റര്‍ മയാമിയുടെ സിഓഓയും സ്പോര്‍ട്ടിങ് ഡയറക്ടറുമായ പോള്‍ മക്ഡൊണോ താരങ്ങളായ ഗരെത്ത് ബെയില്‍,അര്‍ടുറോ വിദാല്‍ എന്നീ താരങ്ങളെ തങ്ങളുടെ ടീമുമായി ബന്ധപ്പെടുത്തുന്ന വാര്‍ത്തകള്‍ വെറും...













































