സഹല്‍ ഞാന്‍ കണ്ടത്തില്‍ വച്ച് മികച്ച ഇന്ത്യന്‍ കളിക്കാരില്‍ ഒരാള്‍- കിബു വിക്കൂന
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) ഗെയിമുകൾ കണ്ട ശേഷം, താൻ കണ്ട ഏറ്റവും മികച്ച ഇന്ത്യൻ കളിക്കാരിൽ ഒരാളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡർ സഹാൽ അബ്ദുൾ സമദ് എന്ന്...
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) ഗെയിമുകൾ കണ്ട ശേഷം, താൻ കണ്ട ഏറ്റവും മികച്ച ഇന്ത്യൻ കളിക്കാരിൽ ഒരാളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡർ സഹാൽ അബ്ദുൾ സമദ് എന്ന്...
കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രീമിയർ ലീഗ് കീപ്പർ എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം അംഗം ഹാരി മാഗ്വെയർ ഡേവിഡ് ഡി ഗിയയെ പ്രശംസിച്ചു.സര്‍ അലക്സ് ഫെര്‍ഗൂസന്‍...
ഏര്‍ലിങ് ഹാലണ്ട് മറ്റ് ക്ലബുകളില്‍ നിന്ന് ലഭിക്കുന്ന ശ്രദ്ധ ഒഴിവാക്കണം എന്ന് റോബര്‍ട്ട് ലെവന്ദോസ്കി.ഇപ്പോള്‍ ഹാലണ്ടിന് നല്ലത് ബുണ്ടസ്ലിഗയില്‍ തുടരുന്നത് ആണെന്നും ലെവന്ദോസ്കി പറഞ്ഞു.മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്,റയല്‍ മാഡ്രിഡ് എന്നിവര്‍...
ജയിക്കാനുള്ള അടങ്ങാത്ത ആഗ്രഹങ്ങള്‍ കണക്കിലെടുക്കുമ്പോൾ ബ്രൂണോ ഫെർണാണ്ടസ് “ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെയാണ്” എന്ന് മുൻ സ്പോർട്ടിംഗ് സി.പി. ടീം അംഗമായ ലൂയിസ് ഫെല്ലിപ്പ്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഫെര്‍ണാണ്ടസിന്റെ പ്രകടനത്തില്‍ ...
യുവ താരമായ ജാഡന്‍ സാഞ്ചോ ബ്രസീലിയന്‍ താരമായ നെയ്മറുമായി താരതമ്യപ്പെടുത്താന്‍ ആകുമെന്നും ഏത് ടീമും സഞ്ചോയെ പോലെ ഒരാളെ ആഗ്രഹിക്കും എന്നും മുന്‍ യുണൈറ്റഡ് താരം ഓവന്‍ ഹാര്‍ഗ്രാവെസ്.യുവ...
ലയണല്‍ മെസ്സി ചെറുപ്പം മുതലേ തന്‍റെ പൊക്കകുറവിനെ എങ്ങനെ മറികടക്കാം എന്ന് മനസിലാക്കിയായതായി അദ്ദേഹത്തിന്റെ കസിന്‍ മാക്സി ബിയാന്‍കുചി.ഇരുവരും ചെറുപ്പത്തില്‍ കളിക്കുമ്പോള്‍ എതിര്‍ ടീമിലെ കളിക്കാര്‍ മെസ്സിയെ ഉയര...
അര്‍ജന്‍റൈന്‍ താരമായ കാര്‍ലോസ് ടെവെസ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ വെറുക്കപ്പെട്ടവന്‍ ആണ്.ടെവെസ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും മാഞ്ചെസ്റ്റര്‍ സിറ്റിയിലേക്ക് പോയതാണ് അതിന് കാരണം.എന്നാല്‍ മുന്‍ യുണൈറ്റഡ് താരമായ ഗാരി നേവിലേക്ക്...
ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ 2019 - 20 സീസണിന്‍റെ രണ്ടാം പാദത്തില്‍ ബയേര്‍ണ്‍ മ്യൂണിക്കിന്‍റെ മികച്ച പ്രകടനത്തിന്‍റെ മുഴുവന്‍ ക്രെഡിറ്റും പുതിയ കോച്ചായ ഹാന്‍സി ഫ്ലികിനെന്ന് മുന്‍ ബയേര്‍ണ്‍ മ്യൂണിക്ക്...
മുന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരമായ പോള്‍ സ്കോള്‍സ് ഈ കാലഘട്ടത്തെ മികച്ച മിഡ്ഫീല്‍ഡര്‍മാര്‍ ലൂക്ക മോഡ്രിച്ചും ടോണി ക്രൂസും ആണെന്ന് പറഞ്ഞു.ഈ രണ്ട് പേരുടെ കളി തന്‍റെ കേളി...
മൈക്കല്‍ അര്‍ട്ടേട്ട ആഴ്സണലിലേക്ക് അവരുടെ പഴയ ഊര്‍ജം തിരിച്ച് കൊണ്ടുവന്നെന്ന് മുന്‍ ആഴ്സണല്‍ താരമായ പാട്രിക് വിയേര.കഴിഞ്ഞ ഡിസംബറില്‍ ക്ലബിന്‍റെ മാനേജര്‍ പദവിയേറ്റ അര്‍ട്ടേട്ടയുടെ ഇതുവരെയുള്ള പ്രകടനം വളരെ...