ഇന്‍ജുറി ടൈമില്‍ ഇരട്ട ഗോള്‍ നേടി തിരിച്ചുവരവ് നടത്തി പിഎസ്ജി
അങ്ങനെ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ഏറെ കാലത്തിന് ശേഷം ഫ്രഞ്ച് ചാമ്പ്യന്മാര്‍ പ്രവേശിച്ചു.ഇറ്റാലിയന്‍ ക്ലബായ അറ്റ്ലാന്‍റയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്.മല്‍സരം പിഎസ്ജി തോല്‍ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും...













































