ജയം, മികച്ച തുടക്കം കാഴ്ചവച്ചു ബ്രസീല്‍
എതിരില്ലാത്ത മൂന്നു ഗോളിന് ജയം നേടി കൊണ്ട് വേനസ്വെലക്കെതിരെ കോപക്ക് ബ്രസീല്‍ മികച്ച ഒരു തുടക്കം കുറിച്ചു.മാർക്വിൻഹോസ്, നെയ്മർ, ഗബ്രിയേൽ ബാർബോസ എന്നിവർ ആണ് ബ്രസീലിനു വേണ്ടി ഗോള്‍...
എതിരില്ലാത്ത മൂന്നു ഗോളിന് ജയം നേടി കൊണ്ട് വേനസ്വെലക്കെതിരെ കോപക്ക് ബ്രസീല്‍ മികച്ച ഒരു തുടക്കം കുറിച്ചു.മാർക്വിൻഹോസ്, നെയ്മർ, ഗബ്രിയേൽ ബാർബോസ എന്നിവർ ആണ് ബ്രസീലിനു വേണ്ടി ഗോള്‍...
ക്രൊയേഷ്യക്കെതിരെ ഒരു ഗോളിന്റെ വിജയവുമായി ഇംഗ്ലണ്ട് യുറോക്ക് തുടക്കം കുറിച്ചു.വിജയത്തോടെ വിലപ്പെട്ട മൂന്നു പോയിന്റ് നേടിയ അവര്‍ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി.2018 വേള്‍ഡ് കപ്പില്‍ തങ്ങളെ തോല്‍പിച്ചു...
2021 കോപ അമേരിക്ക ഞായറാഴ്ച രാത്രി ആതിഥേയരായ ബ്രസീൽ വടക്കൻ അയൽക്കാരായ വെനിസ്വേലയെ എസ്റ്റാഡിയോ നാഷനൽ ഡി ബ്രസീലിയയിൽ വച്ചു ഏറ്റുമുട്ടുന്നു.2019 ൽ അവർ നേടിയ കിരീടം നിലനിർത്താൻ...
റയൽ മാഡ്രിഡ് ബ്രസീലിയൻ ഇതിഹാസം മാർസെലോയെ വാങ്ങുന്നതിന് എവർട്ടണും ലീഡ്സും തയ്യാറെടുക്കുന്നു.33 കാരനായ ലെഫ്റ്റ് ബാക്ക് ഈ വേനൽക്കാലത്ത് ബെർണബ്യൂ വിടും എന്നാണ് അറിയാന്‍ കഴിഞ്ഞത്.പുതിയ റിയൽ മാനേജർ...
പെപ് ഗ്വാർഡിയോളയുടെ കീഴിൽ തന്നെ ഇനി ആവശ്യമില്ല എന്നും അതിനാല്‍ ഇനി ഒരു വേറെ ഓപ്ഷന്‍ എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സിറ്റി താരം ബെര്‍ണാര്‍ഡോ സില്‍വ. താരത്തിന്‍റെ ഈ ഒരു...
2021-22 ന് മുമ്പായി ഒരു വലിയ പേര് സൈന്‍ ചെയ്യാന്‍ ഗണ്ണേഴ്സ് ആഗ്രഹിക്കുന്നു.ബ്രൈടൺ ഡിഫെൻഡർ ബെൻ വൈറ്റിനായി ആഴ്സണൽ56 മില്യൺ ഡോളർ വാഗ്ദാനം ചെയ്യുന്നുവെന്ന് അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു.താരത്തിന്...
48 കാരനായ ഇറ്റാലിയൻക്കാരന്‍ ആയ ഫാബിയോ പാരാറ്റിക്കി വേനൽക്കാലത്ത് സ്പർസിൽ ചുമതലയേൽക്കും.ടോട്ടൻഹാം ഫാബിയോ പാരാറ്റിക്കിയെ ഫുട്ബോൾ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു.സീരി എ ഭീമന്മാര്‍ ആയ യുവന്ടസില്‍ 11...
കോപ്പൻഹേഗനിൽ ഫിൻലാൻഡിനെതിരായ യൂറോ 2020 ശനിയാഴ്ച നടന്ന മത്സരത്തിൽ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൻ പിച്ചിൽ മയങ്ങി വീണതിനെ തുടര്‍ന്ന് ആദ്യ പകുതിയിൽ തന്നെ മത്സരം താൽക്കാലികമായി നിർത്തിവച്ചു.ടച്ച്‌ലൈനിനടുത്ത്...
ജൂൺ 7 ന് നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ 2-0 ന് ജയിച്ചപ്പോൾ ഛേത്രി തന്റെ രണ്ടാം ഗോള്‍ നേടിയതോടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍...
യുറോപ്പിലെ അതികായന്മാരായ ബെല്‍ജിയം റഷ്യയെ നേരിടും.ഫിഫ റാങ്കിംഗ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള ബെല്‍ജിയം ഈ യുറോയില്‍ മികച്ച ഒരു പ്രകടനം കാഴ്ച്ചവക്കും എന്നാണ് എല്ലാ ഫുട്ബോള്‍ പണ്ടിറ്റുകളും കരുതുന്നത്.നാളെ...