പാക്ക് ഇതിഹാസം മൊഹമ്മദ് അമീര്‍ വിരമിച്ചു !!!!
ഈ വർഷം ആദ്യം ടി20 ലോകകപ്പ് കളിക്കുന്നതിനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനങ്ങൾ മാറ്റിയ ഇമാദ് വാസിമും മുഹമ്മദ് ആമിറും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നു.വെള്ളിയാഴ്ച "ഈ അധ്യായം...













































