ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് സെന്റർ ബാക്ക് ഇവാൻ എൻഡിക്ക ആഴ്സണല്‍ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ !!!
ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് സെന്റർ ബാക്ക് ഇവാൻ എൻഡിക്കയുടെ അവസ്ഥ ആഴ്സണൽ നിരീക്ഷിച്ചു വരികയാണെന്നാണ് റിപ്പോർട്ട്.2018 ൽ ഫ്രാങ്ക് ഫുട്ടില്‍ ചേരുന്നതിന് മുന്‍പേ ഓക്‌സെറില്‍ ആയിരുന്നു താരം ജൂണിയര്‍ ഫുട്ബോള്‍...













































