യൂറോപ്പില്‍ ഉടനീളം ലൗത്താറോ മാർട്ടിനെസിനു വന്‍ ഡിമാന്‍റ്
മാഞ്ചസ്റ്റർ യുണൈറ്റഡിനും ചെൽസിക്കും ഇന്റർ മിലാൻ ഫോർവേഡ് ലൗത്താറോ മാർട്ടിനെസിനെ സൈൻ ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.2018 ൽ റേസിംഗ് ക്ലബിൽ നിന്ന് ഇന്‍റര്‍ മിലാനിലേക്ക് മാറിയതിന് ശേഷം 25...













































