മുന്‍ ലീഡ്സ് കോച്ച് മാർസെലോ ബിയൽസ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവരുന്നു
മുൻ ലീഡ്സ് യുണൈറ്റഡ് ബോസ് മാർസെലോ ബിയൽസയെ തങ്ങളുടെ ടീമിന്‍റെ പരിശീലകന്‍ ആയി നിയമിക്കാന്‍ ബോൺമൗത്ത് തീരുമാനിച്ചതായി റിപ്പോര്‍ട്ട് പങ്കുവെച്ച് ഇംഗ്ലീഷ് മാധ്യമങ്ങള്‍.ഗാരി ഒനീല്‍ ആണ് ഇപ്പോഴത്തെ ഇടകാല...













































