ലിവര്‍പൂളിനു അവരുടെ മിഡ്ഫീല്‍ഡ് ജനറലിനെ നഷ്ട്ടം ആയി
സൗദി അറേബ്യൻ ടീമായ അൽ ഇത്തിഹാദിൽ നിന്ന് 40 മില്യൺ പൗണ്ടിന് ബിഡ് ലഭിച്ചതിനെത്തുടർന്ന് ജർമ്മനിയിലെ ലിവർപൂളിന്റെ പരിശീലന ക്യാമ്പിനുള്ള യാത്രാ ടീമിൽ നിന്ന് ഫാബിഞ്ഞോയെ ഒഴിവാക്കി.ജർമ്മനിയിൽ നടക്കുന്ന...
സൗദി അറേബ്യൻ ടീമായ അൽ ഇത്തിഹാദിൽ നിന്ന് 40 മില്യൺ പൗണ്ടിന് ബിഡ് ലഭിച്ചതിനെത്തുടർന്ന് ജർമ്മനിയിലെ ലിവർപൂളിന്റെ പരിശീലന ക്യാമ്പിനുള്ള യാത്രാ ടീമിൽ നിന്ന് ഫാബിഞ്ഞോയെ ഒഴിവാക്കി.ജർമ്മനിയിൽ നടക്കുന്ന...
2024 വേനൽക്കാലത്ത് കാലഹരണപ്പെടുന്ന ഒരു വർഷത്തെ ലോൺ ഡീലിൽ ഗ്രാനഡയിൽ തങ്ങളുടെ ഡിഫൻഡർ ജീസസ് വല്ലെജോ ചേരും എന്ന് റയൽ മാഡ്രിഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.റയൽ മാഡ്രിഡുമായുള്ള വല്ലെജോയുടെ കരാർ...
ഇന്നലെ തന്‍റെ അഭിമുഖത്തിനു ശേഷം ഫുട്ബോൾ ലോകം ഡെലെ അലിക്ക് ചുറ്റും അണിനിരക്കുകയും സോഷ്യൽ മീഡിയ വഴി അദ്ദേഹത്തിന് പിന്തുണ നൽകുകയും ചെയ്തു.ഗാരി നെവിലെക്ക് ഇന്നലെ നല്‍കിയ അഭിമുഖത്തില്‍...
ഇന്ത്യൻ ഫുട്‌ബോളിൽ മറ്റൊരു മെഗാ ട്രാൻസ്ഫർ നടന്നിരിക്കുന്നു.റൈവല്‍സ് ആയ മോഹൻ ബഗാൻ സൂപ്പർ ജയന്റും കേരള ബ്ലാസ്ട്ടേഴ്സും തമ്മില്‍ ഒരു സ്വാപ് ഡീല്‍ ആണ് നടത്തിയത്.പ്രീതം കോട്ടാലും സഹൽ...
പ്രീസീസണിലെ ആദ്യ മത്സരത്തിൽ ആഴ്‌സണൽ നർൻബെർഗിനോട് 1-1 സമനിലയിൽ പിരിഞ്ഞു.മത്സരം തുടങ്ങി ഏഴാം മിനുറ്റ് പിന്നിടുമ്പോഴേക്കും തന്നെ ഗോള്‍ നേടി കൊണ്ട് ബുക്കായോ സാക്ക സ്കോര്‍ ബോര്‍ഡില്‍ ഇടം...
പ്രീമിയര്‍ ലീഗിലെ തന്നെ ഏറ്റവും നല്ല യുവ താരങ്ങള്‍ ആയിരുന്നിട്ടും എവിടെയും എത്താതെ പോയ ഒരു ഇംഗ്ലീഷ് താരമാണ് ഡെലെ അലി.താരത്തിനെതിരെ മുന്‍ ക്ലബുകളില്‍ കളിച്ച താരങ്ങളും കോച്ചുമാരും...
മാർക്കോ വെറാറ്റിയുടെ മുൻ ഏജന്റ് ഡൊണാറ്റോ ഡി കാംപ്ലി പിഎസ്ജിക്കെതിരെ വളരെ മോശമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു.താരങ്ങള്‍ തങ്ങളുടെ ക്ലബ് വിട്ട് പോകുമെന്ന് ആയാല്‍ അവരെ ബ്ലാക്ക്മെയിൽ ചെയ്യുകയും അവരോടു...
ലാമാസിയയില്‍ നിന്ന് ബാഴ്സയുടെ ആദ്യ ടീമിലേക്ക് എത്തിയ ലമയിന്‍ യമാല്‍ ഉടൻ തന്നെ ക്ലബുമായി ഒരു പ്രൊഫഷണൽ കരാർ ഒപ്പിടുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു.പതിനാറു വയസ്സ് ആയാല്‍...
വലിയ പ്രതീക്ഷകളോടെ ലിവര്‍പൂളിലേക്ക് എത്തിയ തിയഗോ അൽകന്റക്ക് തന്‍റെ പഴയ ഫോമിലേക്ക് എത്താന്‍ കഴിഞ്ഞില്ല.താരത്തിനെ വില്‍ക്കാനുള്ള തീരുമാനത്തില്‍ ആണ് ലിവര്‍പൂള്‍ മാനെജ്മെന്റ്.താരത്തിനു വേണ്ടി ഏതു ക്ലബും ലിവര്‍പൂളുമായി ബന്ധപ്പെട്ടിട്ടില്ല...
ലയണല്‍ മെസ്സിയുടെ മയാമിക്ക് വേണ്ടിയുള്ള അരങ്ങേറ്റമത്സരത്തിനു വേണ്ടി കാത്തിരിക്കുകയാണ് ലോകം.എപ്പോള്‍ ആണ് എവിടെ ആണ് സംഭവം നടക്കാന്‍ പോകുന്നത് എന്നത് ഇത്രയും കാലം ആയിട്ടും ഒരു ഊഹം പോലും...