താൻ ഇനി മുതല്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റന്‍ ആയിരിക്കില്ല എന്ന് ഹാരി മഗ്വയർ വെളിപ്പെടുത്തി

അടുത്ത സീസണില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റന്‍ ആവില്ല എന്ന് അറിയിച്ച് ഇംഗ്ലീഷ് താരമായ ഹാരി മഗ്വയര്‍.എറിക് ടെൻ ഹാഗ് വന്നു എങ്കിലും അദ്ദേഹം ഹാരിയെ ക്യാപ്റ്റന്‍ സ്ഥാനത് നിന്ന്...

ഹൈദരാബാദ് എഫ്‌സി ഓസ്‌ട്രേലിയൻ വിങ്ങർ ജോ നോൾസിനെ സ്വന്തമാക്കി

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ്  ടീമായ ഹൈദരാബാദ് എഫ്‌സി ഓസ്‌ട്രേലിയൻ അറ്റാക്കർ ജോ നോൾസിന്‍റെ  സൈനിംഗ് പൂർത്തിയാക്കി.ക്ലബ് ഒഫീഷ്യല്‍ ആയി ഇന്നലെ വാര്‍ത്ത പുറത്തു വിട്ടു.27-കാരനായ അദ്ദേഹം കഴിഞ്ഞ...

തായ്‌ലൻഡിൽ പ്രീ-സീസൺ പരിശീലന ക്യാമ്പിന് തുടക്കം കുറിച്ച് മുംബൈ എഫ്സി

2023-24  ഐഎസ്എല്‍ സീസൺ അടുക്കുമ്പോൾ മുംബൈ സിറ്റി എഫ്‌സി ഫസ്റ്റ് ടീമും കോച്ച് ഡെസ് ബക്കിംഗ്ഹാമും സ്റ്റാഫും ചേർന്ന് ജൂലൈ 15 ശനിയാഴ്ച പ്രീസീസന്‍ തയ്യാറെടുപ്പുകള്‍ക്ക് വേണ്ടി തായ്‌ലൻഡിലേക്ക്...

ചെന്നൈയിൻ എഫ്‌സി ഓവൻ കോയിലിനെ മുഖ്യ പരിശീലകനായി തിരികെ കൊണ്ടുവരുന്നു

ഒന്നിലധികം വർഷത്തെ കരാറിൽ 2023-24 സീസണിന് മുന്നോടിയായി ഓവൻ കോയിലിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു എന്ന വാര്‍ത്ത ഒഫീഷ്യല്‍ ആയി അറിയിച്ചിരിക്കുകയാണ് ചെന്നൈയിൻ എഫ്‌സി.പ്രീമിയർ ലീഗ് മാനേജർ ഓഫ്...

കാമവിംഗ മടങ്ങുന്നു , പ്രതിരോധത്തില്‍ നിന്നും മിഡ്ഫീല്‍ഡിലേക്ക്

ഈ സീസണിൽ എഡ്വേർഡോ കാമവിംഗയെ തന്റെ റയൽ മാഡ്രിഡ് മിഡ്ഫീൽഡ് യൂണിറ്റിലേക്ക് കാർലോ ആൻസലോട്ടി തിരികെ കൊണ്ടുവരും.ഫെർലാൻഡ് മെൻഡിക്ക് പരിക്കേറ്റതിനെത്തുടർന്ന് ഫ്രഞ്ച് ഇന്റർനാഷണൽ 2022/23 സീസണില്‍ മിഡ്ഫീല്‍ഡിന് പകരം...

മെസ്സിയെ മറികടന്ന് റൊണാള്‍ഡോ ; ഗിന്നസ് റെകോര്‍ഡിന് ഉടമ

2017ന് ശേഷം ആദ്യമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന കായികതാരമായി.മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരന്റെ പുതിയ ക്ലബ്ബായ അൽ നാസറിൽ നിന്നുള്ള വാർഷിക മൊത്ത...

ബാഴ്‌സലോണ നാലാമത്തെ സമ്മർ സൈനിംഗ് പൂർത്തിയാക്കി,ഒഫീഷ്യലായി തിങ്കളാഴ്ച പ്രഖ്യാപിക്കും

ഇൽകെ ഗുണ്ടോഗൻ, ഇനിഗോ മാർട്ടിനെസ്, വിറ്റർ റോക്ക് എന്നിവരെ ഇതിനകം ഒപ്പുവച്ച ബാഴ്‌സലോണ ഇപ്പോൾ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ നാലാമത്തെ സൈനിംഗ് പൂർത്തിയാക്കാൻ പോവുകയാണ്.സ്പാനിഷ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ബാഴ്സയുടെ...

പിഎസ്ജി സ്ക്വാഡിലേക്ക് മറ്റൊരു വജ്രായുധം കൂടി !!!!

ഡച്ച് മിഡ്‌ഫീൽഡർ സേവി സൈമൺസ് എറെഡിവിസി ക്ലബ് ആയ എസ്‌വി ഐൻ‌ഹോവനില്‍ കളിച്ചതിനു ശേഷം പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് തിരിച്ചു വരുമെന്ന്  ഫ്രഞ്ച് ക്ലബ് അറിയിച്ചു.ബാഴ്സലോണയില്‍ നിന്നും പിഎസ്ജിയിലേക്ക്...

മുൻ മാൻ സിറ്റി ഫുട്ബോൾ താരം ബെഞ്ചമിൻ മെൻഡി ബലാത്സംഗ കേസിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി

ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതിനും മറ്റൊരാളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിനും ഇത്രയും കാലം കോര്‍ട്ട് ട്രയല്‍ നേരിടുകയായിരുന്നു മാഞ്ചസ്റ്റർ സിറ്റി മുൻ ഫുട്ബോൾ താരം ബെഞ്ചമിൻ മെൻഡി.എന്നാല്‍ താരം...

പെട്ടെന്ന് ഒരു തീരുമാനം റിയാദ് മഹ്‌റസിന് എടുക്കേണ്ടത് ഉണ്ട്

മാഞ്ചസ്റ്റർ സിറ്റി വിംഗർ റിയാദ് മഹ്‌റസിനായി 30 മില്യൺ പൗണ്ട് ബിദ് നല്‍കാന്‍ ഒരുങ്ങി അൽ അഹ്‌ലി.പ്രതിവർഷം 25 മില്യൺ പൗണ്ട് സാലറി നല്‍കാന്‍ തങ്ങള്‍ തയ്യാര്‍ ആണ്...