ഇഞ്ചുറി ടൈം ഗോളില്‍ ലിവര്‍പൂളിനെ മറികടന്ന് ബയേണ്‍ മ്യൂണിക്ക്
സിംഗപ്പൂരിൽ ബയേൺ മ്യൂണിക്കിനോട് 4-3 ന് തോല്‍വിയോടെ ലിവർപൂളിന്റെ പ്രീസീസൺ തയ്യാറെടുപ്പുകൾക്ക് അന്ത്യം.ജയപരാജയ സാധ്യതകള്‍ മാറി മറഞ്ഞ മത്സരത്തില്‍ 91 മിനുട്ടില്‍ ഫ്രാൻസ് ക്രറ്റ്സിഗ് നേടിയ ഗോളില്‍ ആണ്...













































