അയാളുടെ നഷ്ടങ്ങൾ എല്ലാം നമ്മളുടേത് കൂടി ആയിരുന്നു!!

ശശി തരൂരിന്റെ "indias lost boys"എന്ന ലേഖനത്തിലെ ഒരു മുഖമായിരുന്നു ഇർഫാൻ പത്താൻ, അതെ ഒരുപാട് കഴിവുകൾ നിറഞ്ഞു നിന്ന ഇന്ത്യയുടെ രണ്ടാം കപില്ദേവെന്ന വിളിപ്പേര് പോലും ചെറുപ്രായത്തിൽ...

ഓർമ്മയിലെ മുഖങ്ങൾ -നിക്കി ബോയെ

ഞാനൊക്കെ സൗത്ത്ആഫ്രിക്കയുടെ കളി കാണാൻ ആരംഭിച്ച ആ നാളുകളിലെ ആ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു നിക്കി ബോയെ. ഒരു മൾട്ടി യൂട്ടിലിറ്റി താരമായിരുന്നു അയാൾ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഒരു...

ഓർമയിലെ മുഖങ്ങൾ – ആഡം പരോറെ

ഞാൻ ക്രിക്കറ്റ്‌ എന്ന ഈ സുന്ദര കളിയെ ഇഷ്ടപ്പെടാൻ തുടങ്ങിയ ആ നാളുകളിലെ ന്യൂസീലൻഡ് ക്രിക്കറ്റ്‌ ടീമിന്റെ വിക്കറ്റിന് പിന്നിലെ സ്ഥിരസാന്നിധ്യമായിരുന്നു ആഡം പരോരെ, ആ ചെറിയ ശരീരവും,...

വിജയത്തിനിടയിലും ഈ മുഖം നൊമ്പരമാകുന്നു

ഹാമിൽട്ടണിലെ ആ ഇരുപത്തിരണ്ടു വാരയിലേക്ക് നടന്നടുക്കുമ്പോൾ നിങ്ങൾ ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിച്ചു കാണില്ല, സ്വന്തം നാട്ടിൽ തുടർച്ചയായൊരു മൂന്നാമത്തെ തോൽവി നിങ്ങളിലെ ആ ചാമ്പ്യന് ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കും, നിങ്ങൾ...

രാഹുലിന്റെ ഫോം കോഹ്‌ലിയുടെ ക്ഷമയിലും പിന്തുണയിലും കടപ്പെട്ടിരിക്കുന്നു

January 29, 2020 Cricket Top News 0 Comments

കൊഹ്‌ലിക്കും അഭിമാനിക്കാം രാഹുലിന്റെ ഈ ചെറിയ വിജയത്തിൽ, ആ ബാറ്റുകൾ റണ്ണുകൾ കണ്ടെത്താൻ വിഷമിച്ചപ്പോഴും, രാഹുൽ എന്ന പ്രതിഭയുടെ കഴിവുകളിൽ ആ നായകൻ വിശ്വസിച്ചിരുന്നു,തന്റെ സ്ഥാനം പോലും ഉപേക്ഷിച്ചയാൾ...

സൗത്ത് ആഫ്രിക്കയെ വീണ്ടെടുക്കാൻ ഡി കോക്കിന് സാധിക്കട്ടെ

January 22, 2020 Cricket Top News 0 Comments

കളിക്കളത്തിൽ അവസാന നിമിഷം വരെ പോരാടുന്നൊരു സൗത്ത് ആഫ്രിക്കയെ കണ്ടാണ് എന്നിലെ ക്രിക്കറ്റ്‌ ആരാധകൻ വളർന്നത്, ഇറങ്ങുന്ന ആ പതിനൊന്നു പേരിലും ഒരിക്കലും അവസാനിക്കാത്തൊരു പോരാട്ട വീര്യം നിറഞ്ഞു...

സ്വന്തമാക്കുന്ന ഓരോ റണ്ണിനു തന്റേതായ അഴക് ശ്രിഷ്ട്ടിക്കുന്നവൻ

അയാൾ ഇങ്ങനെ ക്രീസിൽ നിറഞ്ഞു നിൽകുമ്പോൾ എന്തോ എന്തെന്നില്ലാത്തൊരു സന്തോഷമാണ് മനസ്സിൽ,ബാറ്റിങ്ങിലെ സുന്ദര നിമിഷങ്ങൾ മനസ്സിൽ ഒപ്പി വെക്കുവാനുള്ള ഒരു വെമ്പലാണ് ആ നിമിഷങ്ങൾ നൽകാറുള്ളത് അയാൾ കളിക്കുന്ന...

ആധുനിക ക്രിക്കറ്റിലെ മനോഹര ദൃശ്യമാണ് രാഹുലിന്റെ ബാറ്റിംഗ്

ക്ലാസ്സിക്കൽ ബാറ്റിംഗ് അനശ്വരമാക്കുന്ന ഒരുപാട് പ്രതിഭകൾ ഇന്ത്യൻ ജേഴ്സിയിൽ ആ കളിക്കളം വാണിട്ടുണ്ട്, ആ നിരയിലേക്ക് അയാളും വന്നു ചേർന്നിരിക്കുന്നു, ആ കഴിവുകൾ പലപ്പോഴും നമ്മൾ ദർശിച്ചിരുന്നു, അയാളിലെ...

റോസ് ടെയ്ലർ – ആരാലും ആഘോഷിക്കപ്പെടാത്ത പോരാളി

ഒരിക്കലും ടെയ്‌ലർ ഓർക്കാനാഗ്രഹിക്കുന്നൊരു ടെസ്റ്റ്‌ സീരിയസ് അല്ല പിന്നിട്ടത്, പക്ഷെ അവിടെയും അയാൾ എന്നെന്നും ഓർക്കാനാഗ്രഹിക്കുന്നൊരു നാഴികക്കല്ല് അയാൾ മറികടന്നിരിക്കുന്നു അതെ ന്യൂസീലൻഡ് ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഉയർന്ന...

ഹെട്മായർ, ഹോപ്‌ – അതെ നിങ്ങളൊരു പ്രതീക്ഷയാണ്

ജയ പരാജയങ്ങളെ കുറിച്ച് വേവലാതി പെടാതെ ക്രിക്കറ്റിനെ ആഘോഷമാക്കുന്നവരാണ് കരീബിയൻ ജനത,ആട്ടവും, പാട്ടുമായി അവർ സ്റ്റേഡിയം ഒരു ഉത്സവാന്തരീക്ഷമാക്കുന്നത് നമ്മൾ പല തവണ കണ്ടാസ്വദിച്ചിട്ടുമുണ്ട്. ഹെട്മയറിനെയും, ഹോപിനെയും പോലെയുള്ളവർ...