പ്രീമിയർ ലീഗിൽ ഇന്ന് ആർസെനൽ- ലെസ്റ്റർ പോരാട്ടം
പ്രീമിയർ ലീഗിൽ ഇന്ന് മൂന്നാം സ്ഥാനക്കാരായ ലെസ്റ്റർ സിറ്റിയും അഞ്ചാം സ്ഥാനക്കാരായ ആര്സെനാലും ഏറ്റുമുട്ടും. സ്ട്രൈക്കെർ ജാമി വാർഡിയുടെ മിന്നും ഫോമിന്റെ പിൻബലത്തിൽ കുതിക്കുന്ന ലെസ്റ്ററിനു ഇന്ന് ജയിച്ചാൽ...
പ്രീമിയർ ലീഗിൽ ഇന്ന് മൂന്നാം സ്ഥാനക്കാരായ ലെസ്റ്റർ സിറ്റിയും അഞ്ചാം സ്ഥാനക്കാരായ ആര്സെനാലും ഏറ്റുമുട്ടും. സ്ട്രൈക്കെർ ജാമി വാർഡിയുടെ മിന്നും ഫോമിന്റെ പിൻബലത്തിൽ കുതിക്കുന്ന ലെസ്റ്ററിനു ഇന്ന് ജയിച്ചാൽ...
യൂറോപ്പ ലീഗിൽ ഗ്രൂപ്പ് സ്റ്റേജിലെ 4ആം മത്സരത്തിൽ ആർസെനലിനു സമനില. പോർച്ചുഗീസ് ടീമായ വിക്ടോറിയ ആണ് പീരങ്കിപ്പടയെ തളച്ചത്. സ്‌കോർ 1-1.ആർസെനലിനു വേണ്ടി സ്‌കോഡ്രൺ മുസ്താഫി ഗോൾ നേടിയപ്പോൾ...
യൂറോപ്പ ലീഗിൽ ഗ്രൂപ്പ് സ്റ്റേജിലെ 4ആം മത്സരത്തിൽ ആർസെനൽ ഇന്ന് പോർച്ചുഗീസ് ടീമായ വിക്ടോറിയയെ നേരിടും. ഗ്രൂപ്പിലെ ആദ്യ മൂന്നു മത്സരങ്ങളും വിജയിച്ച ഗണ്ണേഴ്സിന് ഇന്ന് വിജയിച്ചാൽ അടുത്ത...
ആർസെനൽ- ക്രിസ്റ്റൽ പാലസ് മത്സരത്തിനിടെ കണികളോട് മോശമായി പെരുമാറിയ ക്യാപ്റ്റൻ ഗ്രനേറ്റ് ഷാക്കയെ ക്യാപ്റ്റൻസിയിൽ നിന്നും ആർസെനൽ പുറത്താക്കി. സ്റ്റാർ സ്‌ട്രൈക്കർ അബാമേയാങ്ങ് ആയിരിക്കും ഇനിയുള്ള കളികളിൽ ആർസെനലിനെ...
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരായ ആര്സെനലിന്റെ കഷ്ടകാലം തുടരുന്നു. തുടർച്ചയായി രണ്ടാം ഹോം മാച്ചിലും സമനില വഴങ്ങിയ ഗണ്ണേഴ്‌സ് ഇതോടെ ഒന്നാമതുള്ള ലിവര്പൂളിനേക്കാൾ 14പോയിന്റ് പിറകിലാണ്. എമിരേറ്റ്സിൽ നടന്ന...
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ് 4ലേക്ക് തിരിച്ചെത്താൻ ആർസെനൽ ഇന്ന് വോൾവ്‌സിനെ നേരിടും. ഗണ്ണേഴ്സിന്റെ ഹോം ഗ്രൗണ്ടായ എമിരേറ്റ്സ് സ്റ്റേഡിയത്തിൽ വൈകിട്ട് 8.30നാണു മത്സരം. ആദ്യ റൗണ്ടുകളിൽ ടോപ്...
അത്യന്തം ആവേശകരമായ കരബാവോ കപ്പ് നാലാം റൗണ്ട് പോരാട്ടത്തിൽ ആർസെനലിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി ലിവർപൂൾ ക്വാർട്ടർഫൈനലിൽ പ്രവേശിച്ചു(5-4). ഇരു ടീമുകളും പ്രതിരോധിക്കാൻ മറന്ന മത്സരത്തിൽ നിശ്ചിത സമയത്ത് ഇരു...
ആൻഫീൽഡിൽ ഇന്ന് സീസണിലെ രണ്ടാം ആർസെനൽ-ലിവർപൂൾ പോരാട്ടം. ഇത്തവണ കരബാവോ കപ്പിന്റെ നാലാം റൗണ്ട് മത്സരത്തിലാണ് പ്രീമിയർ ലീഗ് വമ്പന്മാർ ഏറ്റുമുട്ടുന്നത്. സീസണിൽ ഇതിനു മുൻപ് ആൻഫീൽഡിൽ നടന്ന...
ഇന്ന് 70-ാം പിറന്നാള്‍ ആഘോഷിക്കുന്ന, ഇംഗ്ലീഷ് ഫുട്ബാളിനെ മാറ്റിമറിച്ച പ്രീമിയര്‍ ലിഗിലെ എക്കലത്തെയും മികച്ച മാനേജര്‍മാരിലൊരാളായ മുന്‍ ആര്‍സെനല്‍ മാനേജര്‍ ആര്‍സെന്‍ വെങ്ങര്‍ക്ക് കളിപ്പന്തിന്‍റെ പിറന്നാളാശംസകള്‍..!