EPL മാച്ച് പ്രിവ്യൂ : ആഴ്‌സണൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ

June 17, 2020 Foot Ball Top News 0 Comments

  കോവിഡ് -19നെ തുടർന്ന് മാർച്ചിൽ നിർത്തിവച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഇന്ന് പുനരാരംഭിക്കുന്നു. ആദ്യമത്സരത്തിൽ ആസ്റ്റൺ വില്ല ഷെഫിൽഡിനെ നേരിടുമ്പോൾ, രണ്ടാമത്തെ മത്സരം കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയും...

Black Lives Matter മൂവ്മെന്റിനു ഐക്യദാർഢ്യവുമായി ആഴ്സണൽ

June 17, 2020 Foot Ball Top News 0 Comments

അമേരിക്കയിൽ പോലീസുദ്യോഗസ്ഥരുടെ പീഡനം മൂലം കൊല്ലപ്പെട്ട ജോർജ് ഫ്‌ളൂയിഡിനും അതിനെ തുടർന്ന് ലോകമെമ്പാടും ആരംഭിച്ച വർണവെറിക്കെതിരായ ബ്ലാക്ക് ലൈവ്സ് മാറ്റർ ക്യാമ്പയിനിനു ഐക്യദാർഢ്യവുമായി ആര്സെനാൽ. ഇന്ന് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ...

ട്രാൻസ്ഫർ ന്യൂസ്‌ : ഫ്രഞ്ച് താരത്തെ റാഞ്ചാനൊരുങ്ങി ആര്സെനാൽ

  സമ്മർ ട്രാൻസ്ഫെറിൽ ആര്സെനൽ ആരാധകർക്ക് ശുഭപ്രതീക്ഷയായി ഒരു വാർത്ത. കഴിഞ്ഞ ഒരു വര്ഷമായി ആര്സെണലിന്റെ ട്രാൻസ്ഫർ റഡാറിലുള്ള RB ലെപ്‌സിഗിന്റെ ഡിഫെൻഡറായ ഫ്രഞ്ച് യുവ താരം ഡയോട്ട്...

പ്രീമിയർ ലീഗ് : വെസ്റ്റ്ഹാമിനെതിരെ ആർസെനലിനു ജയം

March 7, 2020 Foot Ball Top News 0 Comments

പകരക്കാരനായിറങ്ങിയ ലാക്കാസെറ്റ് വിജയശില്പിയായപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ് 4ഫിനിഷ് സാദ്ധ്യതകൾ നിലനിർത്തി ആർസെനാൽ. ഇന്ന് നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗണ്ണേഴ്‌സ്‌ തോല്പിച്ചത്....

പ്രീമിയര്‍ ലീഗ്: പൊരുതി ജയിച്ചു ആർസെനാൽ

February 24, 2020 Foot Ball Top News 0 Comments

കാർലോ അൻസെലോട്ടിയുടെ എവർട്ടനെതിരെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആർസെനലിനു ത്രസിപ്പിക്കുന്ന ജയം. ആര്സെനലിന്റെ ഹോംഗ്രൗണ്ടായ എമിരേറ്റ്സിൽ നടന്ന ആദ്യന്തം ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പീരങ്കിപ്പടയുടെ വിജയം....

യൂറോപ്പ ലീഗ് : ആർസെനലിനു ജയം

February 21, 2020 Foot Ball Top News 0 Comments

യൂറോപ്പ ലീഗിലെ റൗണ്ട് ഓഫ് 32ലെ ആദ്യ പാദ മത്സരത്തിലെ എവേ മാച്ചിൽ ഗ്രീക്ക് ടീമായ ഒളിമ്പിയാക്കോസിനെതിരെ ആർസെനലിനു ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗണ്ണേഴ്സിന്റെ വിജയം. 81ആം...

പ്രീമിയർ ലീഗ് : ന്യൂകാസിലിനെ തകർത്ത് ആർസെനൽ

February 17, 2020 Foot Ball Top News 0 Comments

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ 26ആം റൗണ്ട് മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത 4 ഗോളുകൾക്കു തകർത്ത് ആർസെനാൽ വിജയവഴിയിൽ തിരിച്ചെത്തി. 2മാസമായി ചുമതലയേറ്റ പുതിയ കോച്ച് ആർട്ടെറ്റയുടെ കീഴിലെ...

ട്രാൻസ്‌ഫർ ന്യൂസ്‌ : സെഡറിക് സോർസ് ഇനി ഗൂണർ !

സതാംപ്ടൺ താരം സെഡറിക് സോർസ് ലോൺ അടിസ്ഥാനത്തിൽ ആര്സെനാലുമായി കരാർ ഒപ്പിട്ടു. അല്പം മുൻപ് ക്ലബ്‌ ഒഫീഷ്യൽ അക്കൗണ്ടിലൂടെ വാർത്ത പുറത്ത് വിട്ടു. ഇതോടെ പാബ്ലോ മാരിക്ക് പിന്നാലെ...

ട്രാൻസ്ഫർ ന്യൂസ് : സതാംപ്ടൺ താരം ആര്സെനലിലേക്ക്

ജനുവരി ട്രാൻസ്ഫർ മാർക്കറ്റ് അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കവേ പാബ്ലോ മാരിക്ക് പിന്നാലെ രണ്ടാമതൊരു പ്രതിരോധ താരത്തെയും സൈൻ ചെയ്യാനൊരുങ്ങി ആർസെനാൽ. സതാംപ്ടൺ ഫുൾബാക്കായ സെഡറിക്ക് സോഴ്സിനെ...

ട്രാൻസ്ഫർ ന്യൂസ്‌ : പാബ്ലോ മാരി ഇനി ആർസെനാൽ താരം

2 ദിവസമായി തുടർന്ന അനിശ്ചിതത്തിനൊടുവിൽ സ്പാനിഷ് ഡിഫൻഡർ പാബ്ലോ മാരിയെ ഫ്ലെമിംഗോയിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കി ആർസെനാൽ. സീസണിനൊടുവിൽ കരാർ പെർമനന്റ് ആക്കാനുള്ള ഓപ്ഷൻ ഉൾപ്പടെ ഏകദേശം...