പ്രീ മാച്ച് അനാലിസിസ്: ആര്‍സണല്‍ vs മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

March 9, 2019 Foot Ball Top News 0 Comments

ഞായറാഴ്ച സ്വന്തം തട്ടകമായ എമിറേറ്റസില്‍ ചിരവൈരികളായ മാഞ്ചസ്റ്ററിനെ വരവേൽക്കുമ്പോൾ ആഴ്സണൽ കടുത്ത സമ്മർദ്ദത്തിലാണ്. പ്രീമിയർ ലീഗിൽ നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ഗണ്ണേഴ്സിനു നാലാം സ്ഥാനത്ത് എത്താനും അത് വഴി...