പ്രീമിയർ ലീഗ് : ആർസെനൽ ഇന്ന് ആസ്റ്റൺവില്ലയെ നേരിടും

September 22, 2019 Foot Ball Top News 0 Comments

പ്രീമിയർ ലീഗിൽ തുടർച്ചയായി 3 മത്സരങ്ങളിൽ വിജയിക്കാത്ത ആർസെനാൽ ഇന്ന് സ്വന്തം തട്ടകമായ എമിരേറ്റ്സ് സ്റ്റേഡിയത്തിൽ ആസ്റ്റൺ വില്ലയെ വരവേൽക്കുമ്പോൾ ഉനായി എമേറിയുടെ ടീം വിജയം നേടാം എന്ന...

യൂറോപ്പ ലീഗ് : ഫ്രാങ്ക്ഫർട്ടിനെ തകർത്ത് ആർസെനൽ

September 20, 2019 Foot Ball Top News 0 Comments

ജർമൻ ടീമായ ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത 3ഗോളുകൾക്കു പരാജയപ്പെടുത്തി യൂറോപ്പ ലീഗിലെ തങ്ങളുടെ ആദ്യ മത്സരം ഗംഭീരമാക്കി ആർസെനാൽ. എവേ മാച്ചിൽ ഫ്രാങ്ക്ഫർട്ടിന്റെ തട്ടകമായ കോമേഴ്‌സ് ബാങ്ക് അരീനയിൽ നടന്ന...

യൂറോപ്പ ലീഗ് : ആർസെനൽ ഇന്ന് ഫ്രാങ്ക്ഫർട്ടിനെ നേരിടും

September 19, 2019 Foot Ball Top News 0 Comments

യൂറോപ്പ ലീഗ് ഗ്രൂപ്പ്‌ F ലെ ആദ്യ മത്സരത്തിന് കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ ആർസെനാൽ ഇന്നിറങ്ങുന്നു. പോയ വർഷത്തെ സെമിഫൈനലിസ്റ്റായ എയ്ൻത്രാച് ഫ്രാങ്ക്ഫർട്ടാണ് ഗണ്ണേഴ്സിന്റെ എതിരാളികൾ. ഫ്രാങ്ക്ഫർട്ടിന്റെ തട്ടകമായ...

ആർസെനലിനെ പിന്നോട്ടടിക്കുന്നത് എമെറിയോ?

September 19, 2019 Editorial Foot Ball Top News 0 Comments

പ്രീമിയർ ലീഗിൽ ലിവർപൂളുമായുള്ള മത്സരത്തിലെ തോൽവിക്ക് ശേഷം കനത്ത വിമർശനങ്ങളാണ് ആർസെനാൽ കോച്ച് ഉനായി എമറിക്ക് നേരെ ഉയരുന്നത്. വാട്ട്ഫോഡിനെതിരെ ജയിക്കേണ്ട മത്സരം സമനിലയിലായതോടെ വിമർശനങ്ങൾ ഉച്ഛസ്ഥായിലെത്തി നിൽക്കുകയാണ്....

ചാമ്പ്യൻസ് ലീഗ്, മാഞ്ചസ്റ്റർ സിറ്റിക്ക് ജയം, ടോട്ടൻഹാം ഹോട്സ്പറിന് സമനില

September 19, 2019 Foot Ball Top News 0 Comments

ഷാക്തർ ഡോൺസ്റ്റക്കിനെ 3-0 ന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കുതിപ്പ് തുടങ്ങി. എന്നാൽ ഇന്നലത്തെ മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടൻഹാം ഹോട്സ്പർ അനായാസമായ ഒരു വിജയം...

പ്രതിരോധം പാളി, ആർസെനലിനെ തളച്ചു വാട്ട്ഫോഡ്

September 15, 2019 Foot Ball Top News 0 Comments

അബാമേയാങ്ങിന്റെ ഇരട്ട ഗോൾ പ്രകടനം ഉണ്ടായിട്ടും വിജയം നേടാനാകാതെ പ്രീമിയർ ലീഗിൽ ആർസെനലിനു തുടരെ രണ്ടാം സമനില. വാട്ട്ഫോർഡിന്റെ തട്ടകമായ വിക്കറേജ്‌ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളിനു...

പ്രീമിയർ ലീഗിൽ ഇന്ന് ആർസെനൽ -വാട്ട്ഫോഡ് മത്സരം

September 15, 2019 Foot Ball Top News 0 Comments

പ്രീമിയർ ലീഗിൽ ഗെയിം വീക്ക്‌ 5ഇൽ ഇന്ന് ആർസെനാൽ വാറ്റ്‌ഫോഡിനെ നേരിടും. വാറ്റ്‌ഫോഡിന്റെ തട്ടകമായ വിക്കറേജ്‌ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. പ്രീമിയർ ലീഗിൽ നിലവിൽ 4 കളികളിൽ നിന്നു...

ആർസെനൽ താരം സ്പാനിഷ് ക്ലബ്ബിലേക്ക്

ആര്സെനലിന്റെ വെറ്ററൻ ഡിഫൻഡർ നാക്കോ മോൻറിയാൽ സ്പാനിഷ് ക്ലബ്ബായ റയൽ സോസിഡാഡിലേക്കെന്നു സൂചന. താരം 2വർഷത്തേക്ക് ടീമുമായി കരാറിൽ ഏർപ്പെട്ടു എന്ന വാർത്തയാണ് സ്പാനിഷ് മാധ്യമങ്ങളിൽ വരുന്നത്. ഔദ്യോഗിക...

സലാ മിന്നി, ആർസെനലിനെ തകർത്തു ലിവർപൂൾ

August 25, 2019 Foot Ball Top News 0 Comments

മുഹമ്മദ് സലായുടെ ഇരട്ട ഗോൾ മികവിൽ പ്രീമിയർ ലീഗിലെ വമ്പന്മാരുടെ പോരാട്ടത്തിൽ ആര്സെനലിനെതിരെ ലിവർപൂളിന് ആധികാരിക ജയം. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു...

പ്രീമിയർ ലീഗിൽ ഇന്ന് തീപാറും പോരാട്ടം

August 24, 2019 Foot Ball Top News 0 Comments

ഒരുവശത്തു സലാഹ് -മാനേ -ഫിർമിനോ എന്നിവർ , മറുവശത്തു അബാമേയങ്ങ് - ലകാസെറ്റ് - പെപെ!  നേർക്കുനേർ വരുമ്പോൾ എന്നും ഗോൾമഴ പെയ്യിക്കാറുള്ള പ്രീമിയർ ലീഗിലെ ഏറ്റവും ശക്‌തമായ...