ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്: വനിതാ ട്രാപ്പ് ഇനത്തിൽ കിരീടം നേടി ശ്രേയസി സിംഗ്
നിലവിലെ കോമൺവെൽത്ത് ചാമ്പ്യൻ ശ്രേയസി സിംഗ് 63-ാമത് ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചു. ഫൈനലിൽ പഞ്ചാബിലെ രാജേശ്വരി കുമാരിയെ പരാജയപ്പെടുത്തിയാണ് ബീഹാർ സ്വദേശിയായ ശ്രേയസി വിജയിച്ചത്. 50 ഷോട്ടുകളിൽ...













































