മുംബൈ സിറ്റി എഫ്‌സിയിൽ ഒരു പ്രധാന ഓഹരി വാങ്ങി ലോകോത്തര സിറ്റി ഫുട്ബോൾ ഗ്രൂപ്പ്
ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ മുംബൈ സിറ്റി എഫ്‌സിയിൽ ഭൂരിപക്ഷ ഓഹരി വാങ്ങാൻ അന്താരാഷ്ട്ര പ്രശസ്തി നേടിയ സിറ്റി ഫുട്ബോൾ ഗ്രൂപ്പ് (സിഎഫ്ജി) ഇപ്പോൾ സമ്മതിച്ചിട്ടുണ്ട്. ഈ ഇടപാടിനുശേഷം,...













































