സ്റ്റോൺസിനായ് വലവിരിച്ചു അർട്ടേറ്റ; ഒരു സർജിക്കൽ സ്ട്രൈക്കോ അതോ അറ്റകൈ പ്രയോഗമോ?
പ്രതിരോധം ആഴ്‌സണലിന് തീരാതലവേദനയായിട്ട് വർഷം കുറെ ആയി. ചേംബേഴ്‌സ് പരിക്ക് പറ്റി സീസൺ മുഴുവൻ നഷ്ടപെട്ട അവസ്ഥയിൽ എത്തിയപ്പോൾ തന്നെ പുതിയ ഒരു ഡിഫെൻഡറിനായി മുറവിളി ഉയർന്നു തുടങ്ങിയിരുന്നു....













































