എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പി.എസ് ജി പരാജയപ്പെട്ടു

October 3, 2021 Foot Ball Top News 0 Comments

സ്വപ്നതുല്യമായ ടീമിനെ ഒരുക്കിയ പി.എസ് ജി ക്ക് ഫ്രഞ്ച് ലീഗിൽ ആദ്യ തോൽവി. റെൻ [rennes] ആണ് ഫ്രഞ്ച് വമ്പന്മാരെ മലർത്തിയടിച്ച ടീം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അവർ...

അത്ലറ്റികോ മാഡ്രിഡ് 2 – 0 ബാഴ്സലോണ

ഈ സമയത്ത് ബാഴ്സ നേരിടാൻ ആഗ്രഹിച്ച അവസാന ടീം ആയിരുന്നു സിമയോണിയുടെ അത്ലറ്റികോ മാഡ്രിഡ്. മെട്രോപ്പോളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാഴ്സയുടെ പരാജയം. തോമസ്...

brighton 0-0 arsenal; തോൽ‌വിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് ആഴ്‌സണൽ

October 3, 2021 Foot Ball Top News 0 Comments

ഫാൽമെർ സ്റ്റേഡിയത്തിൽ ആർത്തിരമ്പുന്ന കാണികളെ സാക്ഷി നിർത്തി ബ്രൈട്ടൻ ശക്തമായി പൊരുതിയ മത്സരത്തിൽ ആഴ്‌സണൽ വെള്ളം കുടിച്ചു. അർഹമായ തോൽവി ഒഴിവായതിൽ ആഴ്സണലിന്‌ ആശ്വസിക്കാം. മത്സരം ഗോൾ രഹിത...

അനായാസ ജയത്തോടെ ചെൽസി ലീഗിൽ ഒന്നാമത്

October 3, 2021 Foot Ball Top News 0 Comments

ചെൽസിയുടെ തുടർച്ചയായ പരാജയങ്ങൾക്ക് വിരാമം. നിർണായക മത്സരത്തിൽ അവർ സതാംപ്റ്റനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇതോടെ 7 മത്സരങ്ങൾ പിന്നിട്ടപ്പോൾ അവർ 14 പോയിന്ററുമായി ലീഗിൽ മുന്നിലാണ്....

ബാഴ്സയുടെ ഭാവി മാനേജർ ആകാൻ പിർലോയും

September 30, 2021 Foot Ball Top News 0 Comments

ബാഴ്സയുടെ ഡച്ച് പരീശിലകൻ കോമാന്റെ തലക്കായി ആരാധകരുടെ മുറവിളി തുടങ്ങിയിട്ട് കുറച്ചായി. ബെൻഫിക്കയോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റത് ഈ ആവശ്യത്തിന് ശക്തി പകരുകയും ചെയ്യുന്നു. മാത്രമല്ല, കഴിഞ്ഞ...

നാണം കെട്ട് ബാഴ്സലോണ; കോമന്റെ ശിരസിനായി മുറവിളി

നിർണായകമായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പോർച്ചുഗീസ് ക്ലബ് ആയ ബെനെഫിക ബാഴ്‌സലോണയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. കളിച്ച രണ്ടു കളികളിലും പരാജയം അറിഞ്ഞ ബാഴ്സ പോയിന്റ് നിലയിൽ...

കിയെസയുടെ ഗോളിൽ യുവന്റസ് – ചെൽസിക്ക് ഇത് ഗുണപാഠം

നിർണായകമായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യുവന്റസ് ചെൽസിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. യുവന്റസിന്റെ യുവ താരം ഫെഡറികോ കിയെസ ആണ് വിജയശില്പി. ജയത്തോടെ 6 പോയിന്റുമായി യുവ...

രക്ഷകനായി റൊണാൾഡോ; യുണൈറ്റഡിന് വിയ്യാറയലിന് മേൽ വിജയം

ഉനൈ എമെറിയുടെ വിയ്യാറയൽ ഒരുക്കിയ ശക്തമായ വെല്ലുവിളിയെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഡേവിഡ് ഡി ഗിയയുടെയും സഹായത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മറികടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെകുത്താന്മാർ വിജയിച്ചു കയറിയത്....

വൈനാൽഡത്തിനെ ലിവർപൂളിന് മറക്കാം; ജോൺസ് നയിക്കും ഇനി ലിവർപൂൾ മധ്യനിര

വെറും 20 വയസ്സ് മാത്രം പ്രായമുള്ള കർട്ടിസ് ജോൺസിന്റെ ഇന്നലത്തെ പ്രകടനത്തിന്റെ കണക്കുകൾ ചുവടെ ചേർക്കുന്നു. 90 touches 89% pass accuracy 7 duels won 4...

മിലാൻ 1 – 2 അത്ലറ്റികോ മാഡ്രിഡ്

ഹെവി വെയ്റ്റ് മത്സരത്തിൽ മിലാനെ മറികടക്കാൻ സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡിന് സാധിച്ചിരിക്കുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അവർ വിജയം പിടിച്ചു വാങ്ങിയത്. 20 ആം മിനുട്ടിൽ യുവ...