നാലാം ആഷസ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിൽ മർഫിയെയും റിച്ചാർഡ്‌സണെയും ഉൾപ്പെടുത്തി
മെൽബൺ: ഡിസംബർ 26 ന് ആരംഭിക്കുന്ന നാലാം ആഷസ് ടെസ്റ്റിനുള്ള 15 അംഗ ടീമിൽ ടോഡ് മർഫിയെയും ജൈ റിച്ചാർഡ്‌സണെയും ഓസ്‌ട്രേലിയ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നാം ടെസ്റ്റിനിടെ വലതു...













































