ബംഗ്ലാദേശിനെതിരെ .ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു
നവംബർ 06 തിങ്കളാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ 38-ാം മത്സരത്തിൽ ബംഗ്ലാദേശും ശ്രീലങ്കയും ഏറ്റുമുട്ടു൦.ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഏഴ് വിക്കറ്റിന് തോറ്റാണ്...













































