അഫ്ഗാനിസ്ഥാൻ ന്യൂസിലൻഡ് ഏകദിന ടെസ്റ്റ് ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കാൻ ഒരുങ്ങുന്നു
അഫ്ഗാനിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ഏക ടെസ്റ്റ് ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കാൻ പരുങ്ങുന്നു. ഷഹീദ് വിജയ് സിംഗ് പതിക് സ്റ്റേഡിയത്തിൽ തുടർച്ചയായ മഴയും നനഞ്ഞ ഔട്ട്ഫീൽഡും...













































