ഇത് പവർഫുൾ ദക്ഷിണാഫ്രിക്ക : ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആറ് വിക്കറ്റിൻ്റെ തകർപ്പൻ ജയവുമായി അഫ്ഗാനിസ്ഥാൻ
ഷാർജ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആറ് വിക്കറ്റിൻ്റെ തകർപ്പൻ ജയവുമായി അഫ്ഗാനിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീം ബുധനാഴ്ച ചരിത്രം...













































