അവസാന ഗ്രൂപ്പ് മത്സരത്തിനൊരുങ്ങി ഓസീസ് :ഒമാനെതിരെ ശക്തമായ പോരാട്ടം നടത്താൻ ഓസ്ട്രേലിയ
2026 ലെ ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിൽ ടീം കടുത്ത നിരാശയിലാണെന്ന് ഓസ്‌ട്രേലിയൻ മുഖ്യ പരിശീലകൻ ആൻഡ്രൂ മക്‌ഡൊണാൾഡ് പറഞ്ഞു. അയർലൻഡ് ദേശീയ ക്രിക്കറ്റ് ടീമിനെതിരായ...













































