ഹാട്രിക്കുമായി ജുഗ്‌രാജ് സിംഗ് : ഗാൾ ടൈഗേഴ്‌സ് ഹൈദരാബാദ് തൂഫാൻസിനെ തോൽപ്പിച്ച് ഹോക്കി ഇന്ത്യ ലീഗ് ചാമ്പ്യന്മാരായി
ഫെബ്രുവരി 1 ശനിയാഴ്ച നടന്ന ആവേശകരമായ ഫൈനലിൽ ഹൈദരാബാദ് തൂഫാൻസിനെ 4-3ന് തോൽപ്പിച്ച് ഷ്രാർച്ചി റാർ ബംഗാൾ ടൈഗേഴ്‌സ് 2024-25 സീസണിലെ ഹോക്കി ഇന്ത്യ ലീഗ് ചാമ്പ്യന്മാരായി....













































