ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി: നാലാം ടെസ്റ്റിന് മുന്നോടിയായി അർഷ്ദീപിന് പരിക്ക്
മാഞ്ചസ്റ്റർ, ഇംഗ്ലണ്ട് : ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിന് മുന്നോടിയായി ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ജൂലൈ 23 ന് ഓൾഡ് ട്രാഫോർഡിൽ ആരംഭിക്കുന്ന മത്സരം...













































