ഗോളുമായി തിളങ്ങി ഛേത്രി : സൗഹൃദ മത്സരത്തിൽ മാലിദ്വീപിനെതിരെ അനായാസ വിജയം നേടി ഇന്ത്യ
ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യ മാലിദ്വീപിനെ 3-0 ന് പരാജയപ്പെടുത്തി, ശക്തമായ ആക്രമണ ഫുട്ബോൾ കാഴ്ചവച്ചു. മുഖ്യ പരിശീലകൻ മനോളോയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ആദ്യ വിജയമാണിത്....













































