ഒമാനെതിരെയുള്ള പരിശീലന പരമ്പരയ്ക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു, മുഹമ്മദ് അസ്ഹറുദ്ദീൻ ക്യാപ്റ്റൻ
ഐസിസി റാങ്കിംഗിൽ ഉൾപ്പെട്ട ഒമാൻ ദേശീയ ടീമിനെതിരെയുള്ള അഞ്ച് മത്സരങ്ങളുള്ള ഏകദിന പരിശീലന പരമ്പരയ്ക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിലെ പ്രകടനത്തിൽ മികച്ച പ്രകടനം...













































