അടുത്ത ഐഎസ്‌എൽ സീസണിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡർ ഹോർമിപാമിനെസ്വന്തമാക്കാൻ ഒരുങ്ങി ഈസ്റ്റ് ബംഗാൾ
അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) സീസണിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ഡിഫൻഡർ ഹോർമിപാം റുയിവായെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാൾ ശ്രമം നടത്തുന്നതായി റിപ്പോർട്ട്. നിലവിൽ...













































