നാലാം ടെസ്റ്റ് : ആദ്യ ദിനം ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം, പന്തിന്റെ പരിക്ക് തിരിച്ചടിയായി
മാഞ്ചസ്റ്റർ: ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന ആൻഡേഴ്‌സൺ-ടെൻഡുൽക്കർ ട്രോഫിയിലെ നാലാം ടെസ്റ്റിന്റെ ആദ്യ ദിവസം വെളിച്ചക്കുറവ് കാരണം നേരത്തെ അവസാനിച്ചു, ഇന്ത്യ 83 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 264...













































