നവംബർ സൗഹൃദ മത്സരങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ വനിതാ ഫുട്ബോൾ ക്യാമ്പിലേക്ക് 25 സാധ്യതാ കളിക്കാരെ ക്രിസ്പിൻ ചെത്രി പ്രഖ്യാപിച്ചു
കൊൽക്കത്ത– ഇന്ത്യൻ വനിതാ ദേശീയ ഫുട്ബോൾ ടീം മുഖ്യ പരിശീലകൻ ക്രിസ്പിൻ ചെത്രി ദേശീയ ക്യാമ്പിലേക്കുള്ള 25 അംഗ സാധ്യതാ കളിക്കാരുടെ പട്ടിക പ്രഖ്യാപിച്ചു. നവംബർ 10...













































