ഐപിഎൽ 2025, എലിമിനേറ്റർ: ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസ് പോരാട്ടം ഇന്ന്
മെയ് 30 വെള്ളിയാഴ്ച മുള്ളൻപൂർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസിനെതിരെ ഏറ്റുമുട്ടും. ഈ സീസണിൽ ഇരു ടീമുകളും...













































