സൂപ്പർ താരം പടിയിറങ്ങുന്നു: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് നിക്കോളാസ് പൂരൻ
29-ാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം നിക്കോളാസ് പൂരൻ ആരാധകരെയും വിദഗ്ധരെയും ഒരുപോലെ അത്ഭുതപ്പെടുത്തി. ടി20യിലെ താരമായ...













































