കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫെൻഡർ മിലോസ് ഡ്രിൻസി ക്ലബ് വിടുന്നു
മോണ്ടിനെഗ്രിൻ ഡിഫെൻഡർ മിലോസ് ഡ്രിൻസിക്കിന്റെ വിടവാങ്ങലോടെ ആരംഭിക്കുന്ന പുതിയ സീസണിന് മുന്നോടിയായി പ്രധാന മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഇന്ന് ക്ലബ്ബ് ഔദ്യോഗികമായി അദ്ദേഹം പുറത്തുപോകുന്നതായി...













































