മികച്ച അരങ്ങേറ്റ സീസണിന് ശേഷം സ്ട്രാൻഡ് ലാർസൺ വോൾവ്‌സുമായി സ്ഥിര കരാറിൽ ഒപ്പുവച്ചു
സെൽറ്റ വിഗോയിൽ നിന്നുള്ള ലോണിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് ശേഷം നോർവീജിയൻ സ്‌ട്രൈക്കർ ജോർഗൻ സ്ട്രാൻഡ് ലാർസൺ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സുമായി സ്ഥിരമായ കരാറിൽ ഒപ്പുവച്ചു. കരാർ വ്യവസ്ഥകൾ...













































