ഫൈനൽ പോരാട്ടം : ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെതിരെ ബൗളിംഗ് തെരഞ്ഞെടുത്തു, ഇന്ത്യൻ ടീമിൽ മൂന്ന് മാറ്റങ്ങൾ, ഹാർദിക് പുറത്ത്
സെപ്റ്റംബർ 28 ഞായറാഴ്ച ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 2025 ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും. ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെതിരെ ബൗളിംഗ്...












































