ജോൺസും എക്ലെസ്റ്റോണും തിളങ്ങി : മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ചു
ലണ്ടൻ: ശനിയാഴ്ച നടന്ന മഴ തടസ്സപ്പെടുത്തിയ രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ 8 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് വനിതകൾ മൂന്ന് മത്സര പരമ്പര 1-1 ന് സമനിലയിലാക്കി. സോഫി...













































