സിറാജിക്കയുണ്ട് തീപാറും പ്രകടനം : അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 6 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം
ലണ്ടൻ : ധർമ്മശാലയിൽ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ വെറും 6 റൺസിന് പരാജയപ്പെടുത്തി, പരമ്പര 2-2 ന് സമനിലയിലാക്കി. ഒരു ചെറിയ...













































