അമ്പയറുടെ തീരുമാനത്തിനെതിരെ വിയോജിപ്പ്: ഓസ്‌ട്രേലിയൻ താരം ടിം ഡേവിഡിന് പിഴ
സെന്റ് കിറ്റ്സ്: ജൂലൈ 28-ന് സെന്റ് കിറ്റ്സിൽ വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാം ടി20യിൽ അമ്പയറുടെ തീരുമാനത്തിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചതിന് ഓസ്‌ട്രേലിയയുടെ പവർ ഹിറ്റർ ടിം ഡേവിഡിന് മാച്ച്...













































