ഭാവി ഇന്ത്യൻ താരങ്ങളെ രൂപപ്പെടുത്തുന്നതിൽ ടെന്നീസ് പ്രീമിയർ ലീഗിന്റെ പങ്ക് വലുതാണെന്ന് സാനിയ മിർസ
ഗുഡ്ഗാവ്– ടെന്നീസ് പ്രീമിയർ ലീഗിന്റെ (ടിപിഎൽ) പുതിയ സീസണിന് മുന്നോടിയായി ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിർസ തന്റെ ആവേശം പ്രകടിപ്പിച്ചു. ഗുഡ്ഗാവ് ഗ്രാൻഡ് സ്ലാമേഴ്‌സിന്റെ ബ്രാൻഡ്...













































