തോൽവി മാത്രം : കൊച്ചിയിലെ പോരാട്ടത്തിൽ പഞ്ചാബ് എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സിനെ 3-1ന് പരാജയപ്പെടുത്തി
കൊച്ചി: ശനിയാഴ്ച ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2025–26 മത്സരത്തിൽ പഞ്ചാബ് എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ 3-1ന് ഉജ്ജ്വല വിജയം നേടി....













































