ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് 14 വയസ്സുകാരൻ : 32 പന്തിൽ സെഞ്ച്വറി നേടി വൈഭവ് സൂര്യവംശി
ദോഹ: യുഎഇക്കെതിരെ ഇന്ത്യ ‘എ’യ്ക്ക് വേണ്ടി 32 പന്തിൽ സെഞ്ച്വറി നേടി പതിനാലുകാരനായ വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകമെമ്പാടും തരംഗം സൃഷ്ടിച്ചുകൊണ്ട് റൈസിംഗ് സ്റ്റാർസ് ഏഷ്യ കപ്പ്...













































