പാട്രിക് പാറ്റേഴ്‌സണ്‍ – വേഗത കൊണ്ട് ഭയം സൃഷ്ഠിച്ചവൻ
ക്രിക്കറ്റ് കളി ടെലിവിഷനില്‍ കാണാന്‍ തുടങ്ങിയ കാലത്തെ ഹീറോയായിരുന്നു കക്ഷി. വെസ്റ്റ് ഇന്‍ഡീസിന്റെ സുവര്‍ണകാലത്ത് മാല്‍കം മാര്‍ഷല്‍, കര്‍ട്‌ലി അംബ്രോസ് എന്നിവരോടൊപ്പം അവരുടെ ബൗളിങ് കുന്തമുന. ബൗളിങ് വേഗതയൊന്നും...