യു. എ. ഇ 6 – 0 ഇന്ത്യ : ഒരു സൗഹൃദവും കാണിക്കാത്ത എമിറാത്തികൾ!!
അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ യു. എ. ഇ. എതിരില്ലാത്ത ആറ് ഗോളുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തി. ഒമാനേ സമനിലയിൽ തളച്ച ആവേശവുമായി പോയ സ്റ്റിമാക്കിനും കൂട്ടർക്കും മറക്കാൻ ആഗ്രഹിക്കുന്ന രാത്രിയായി...