ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 വിജയങ്ങള്‍ നേടിയ റെക്കോർഡ് സ്വന്തമാക്കി ടീം ഇന്ത്യ
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 വിജയങ്ങള്‍ നേടിയ പാകിസ്ഥാന്‍ ടീമിന്‍റെ റെക്കോര്‍ഡ് പിഴുതെറിഞ്ഞ് രോഹിത് ശർമയും സംഘവും. ഹൈദരാബാദിൽ ഓസ്ട്രേലിയക്കെതിരെ നടന്ന മൂന്നാം ടി20യില്‍ വിജയം...












































