ഭക്ഷണത്തില്‍ അതൃപ്തി, ബഹിഷ്ക്കരണവുമായി ടീം ഇന്ത്യ
ട്വന്റി 20 ലോകകപ്പിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അവിടെ ലഭിക്കുന്ന ഭക്ഷണത്തില്‍ അതൃപ്തിയുള്ളതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനു ശേഷം ഉച്ചഭക്ഷണമായി തണുത്ത...













































