വന്നപോലെ മടങ്ങി രാഹുൽ, നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യക്ക് പതിഞ്ഞ തുടക്കം

ടി20 ലോകകപ്പില്‍ സൂപ്പര്‍ 12വിലെ രണ്ടാം പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്‌ടം. ഫോമിലല്ലാത്ത കെഎൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്‌ടമായത്. 12...

ടി20 ലോകകപ്പില്‍ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ദക്ഷിണാഫ്രിക്കയുടെ റിലീ റൂസോ

ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ തകർത്തെറിഞ്ഞ മത്സരത്തിൽ അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി വെടിക്കെട്ട് ബാറ്റിംഗുമായി തിളങ്ങിയ ദക്ഷിണാഫ്രിക്കയുടെ റിലീ റൂസോ. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന രണ്ടാമത്തെ...

നൂറുള്‍ ഹസന്റെ മണ്ടത്തരം, ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചുറൺസ് സമ്മാനം

ബംഗ്ലാദേശിനെതിരായ ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചു റണ്‍സ് അധികമായി ലഭിച്ചത് എങ്ങനെയെന്ന ചോദ്യമാണ് ആരാധകരിൽ ഇപ്പോൾ ഉയരുന്നത്. ബൗളിംഗ് ചെയ്തുകൊണ്ടിരുന്ന സമയത്ത് ബംഗ്ലാദേശിന് ലഭിച്ച...

നെതർലൻഡ്‌സിനെതിരേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു, ടീമിൽ മാറ്റമില്ല

ടി20 ലോകകപ്പില്‍ സൂപ്പര്‍ 12വിലെ രണ്ടാം പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെര‍ഞ്ഞെടുത്തു. മഴ മൂലം ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് മത്സരം വൈകിയതിനാല്‍ ഇതേ ഗ്രൗണ്ടില്‍ നടക്കുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്സ്...

കൗണ്ടി ക്രിക്കറ്റിലേക്ക് മുൻ ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും

കൗണ്ടി ക്രിക്കറ്റിലേക്ക് മുൻ ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും എത്തിയേക്കും. 2023 സീസണിനായി ലെസ്റ്റർഷെയറുമായി താരം കരാർ ഒപ്പിട്ടതായാണ് പുറത്തുവരുന്ന പുതിയ വാർത്തകൾ. കൗണ്ടി ചാമ്പ്യൻഷിപ്പുകളിലും...

പരിക്ക് വിട്ടൊഴിയാതെ ശ്രീലങ്ക, മൂന്ന് അധിക കളിക്കാരെ ഓസ്ട്രേലിയയിലേക്ക് അയക്കാൻ തീരുമാനം

ടി20 ലോകകപ്പിൽ ശ്രീലങ്കയുടെ വില്ലനായി മാറുകയാണ് പരിക്ക്. ധനുഷ്‌ക ഗുണതിലക (ഹാംസ്ട്രിംഗ്), ദുഷ്മന്ത ചമീര (കാളക്കുട്ടി), ദിൽഷൻ മധുശങ്ക (ക്വാഡ്) എന്നിവരെ ഐസിസി ഇവന്റിൽ നിന്ന് പരിക്ക് കാരണം...

ഐപിഎല്‍ താരലേലത്തിന് ഇസ്താംബുള്‍ വേദിയായേക്കും; തീരുമാനം ഉടൻ

അടുത്ത സീസണിലെ ഐപിഎല്‍ താരലേലത്തിന് ഇസ്താംബുള്‍ വേദിയായേക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ. താരലേലം തുര്‍ക്കിയില്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ബിസിസിഐയുടെ പുതിയ ഭരണസമിതി ഫ്രാഞ്ചൈസികളോട് അഭിപ്രായം തേടിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇക്കാര്യത്തില്‍...

കറാച്ചി ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മാറ്റി പാക് ക്രിക്കറ്റ് ബോർഡ്

പാകിസ്ഥാനിലെ കറാച്ചി ക്രിക്കറ്റ് സ്റ്റേഡിയത്തിനെ നാഷണൽ ബാങ്ക് ക്രിക്കറ്റ് അരീന എന്ന് പുനർനാമകരണം ചെയ്‌ത് പാക് ക്രിക്കറ്റ് ബോർഡ്. നാഷണൽ ബാങ്ക് ഓഫ് പാകിസ്ഥാനുമായി (എൻ‌ബി‌പി) അഞ്ച് വർഷത്തേക്ക്...

മങ്കാദിംഗിനെ പിന്തുണച്ച് ഹാര്‍ദ്ദിക് പാണ്ഡ്യയും

മങ്കാദിംഗിനെ പിന്തുണച്ച് ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ രംഗത്ത്. നിയമമാണെങ്കിൽ അനുസരിക്കുക മാത്രമാണ് വഴിയെന്ന് താരം വ്യക്തമാക്കി. നിയമമാണെങ്കിൽ അത് പാലിക്കുക മാത്രമാണ് ചെയ്യാനുള്ളത്. താൻ ക്രീസിന് പുറത്തായിരിക്കുന്ന...

നെതർലൻഡ്‌സിനെതിരെ ആര്‍ക്കും വിശ്രമം അനുവദിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യയുടെ ബൗളിംഗ് പരിശീലകന്‍

ടി20 ലോകകപ്പില്‍ നാളെ നടക്കുന്ന നെതര്‍ലന്‍ഡ്സിനെതിരായ സൂപ്പര്‍ 12 പോരാട്ടത്തിൽ ആര്‍ക്കും വിശ്രമം അനുവദിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇന്ത്യയുടെ ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രെ. ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്...